മാരാരിക്കുളം:മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ കറുകയിൽ വിജയൻ (70) നിര്യാതനായി. ഭാര്യ: തിലകമ്മ.മക്കൾ:അജിത്ത് (കെ.എസ്.ഇ.ബി ഓഫീസ് എസ്.എൽ.പുരം),ശ്രീജിത്ത്. മരുമക്കൾ : സ്മൃതി,ജ്യോതി.സഞ്ചയനം 19 ന് ഉച്ചയ്ക്ക് 2.30 ന്.