ആലപ്പുഴ : ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ വെസ്റ്റേൺ ക്ളാസിക്, ഡിവൈ.എസ്.പി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.