ആലപ്പുഴ : സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ഗവ. സർവ്വന്റ്സ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ബാങ്ക് പ്രസിഡന്റ് എൻ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പി.ബി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.സുധീഷ് കുമാർ വിഷയമവതരിപ്പിച്ചു. വി.സി.അനിൽകുമാർ ,കെ.ദീപു, അനിൽ റ്റി.ആർ, മിനിമോൾ വർഗീസ്, റ്റി.മനോജ് ,രാജശ്രീ എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ ശ്രീകുമാർ നന്ദി പറഞ്ഞു