leelamma

ചമ്പക്കുളം : പള്ളത്തുശ്ശേരി മുപ്പത്തഞ്ചിൽ പോത്തൻ ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് (82,ചമ്പക്കുളം പഞ്ചായത്ത് എട്ടാം വാർഡ് മുൻ അംഗം) നിര്യാതയായി. സംസ്കാരം 19ന് ഉച്ചയ്ക്ക് 2ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. മക്കൾ : സോണിമോൾ (യു.എസ്.എ), സുനിൽ ജോസഫ് , സോജൻ ജോസഫ് (യു.കെ), സോമിച്ചൻ ജോസഫ് (മുംബയ്). മരുമക്കൾ : ആന്റണി റാഫേൽ (യു.എസ്.എ), സോജി , ബിന്ദു (യു.കെ), ജോൺസി (മുംബയ്).