ആലപ്പുഴ : മുഹമ്മ പഞ്ചായത്ത് മൂന്നാം വാർഡിൽ ശാസ്താങ്കൽ വീട്ടിൽ ചിത്രമ്മ (68) നിര്യാതയായി. മകൻ: പ്രശാന്ത്. മരുമകൾ: ശരണ്യ. സഹോദരൻ: ഗോപിദാസ്.