
ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് പന്ത്റണ്ടാം വാർഡ് മുട്ടത്തിപ്പറമ്പ് പടിഞ്ഞാറേ തടത്തിൽ എം.ഒ.ദേവസ്യ (62,റിട്ട. എസ്.ഐ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പാലൂത്തറ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:ലിസമ്മ . മക്കൾ: ടിന്റു (യു.എസ്.എ),ടിനു. മരുമക്കൾ :ടോം തോമസ് (യു.എസ്.എ), ലിജിൻ ചാക്കോ(മർച്ചന്റ് നേവി).