മാവേലിക്കര:വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ ആയില്യംപൂജ നടന്നു. ക്ഷേത്ര തന്ത്രി ചേന്നമംഗലത്ത് ഇല്ലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.