a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് മാമൂട്ടിൽ നെടുവേലിൽ ജോയ് ഗീവർഗീസിന്റെ ഭാര്യ സൂസി ജോയ് (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ : ഗീവർഗീസ് ജോയ്, സുനിൽ ജോയ്, അനിൽ ജോയ്. മരുമക്കൾ: ഷിനു, സിസിലി, സുജ.