നങ്ങ്യാർകുളങ്ങര : മുല്ലകത്ത് വിളയിൽ എം.ഒ.ജോൺ (സണ്ണി-60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ശോശാമ്മ (മോളമ്മ). മക്കൾ: ജിനു, ജിയോ, ജെറിൻ.