
തൃക്കുന്നപ്പുഴ : കിഴക്കേക്കര തെക്ക് എസ്.എൻ നഗർ പുത്തൻപുരയിൽ (പുളിമൂട്ടിൽച്ചിറയിൽ) പരേതനായ ഗംഗാധരന്റെ ഭാര്യ നളിനി (93) നിര്യാതയായി. മക്കൾ :ഓമന,പുരുഷൻ,മോഹനൻ,ശശിധരൻ,ബിജു (കേരളകൗമുദി എസ്.എൻ നഗർ ഏജന്റ് ). മരുമക്കൾ:ചന്ദ്രൻ,ഗിരിജ,സുലഭ,ബിന്ദു,നയന.സഞ്ചയനം 21ന് രാവിലെ 7ന്.