sivan

ഓച്ചിറ: ക്ലാപ്പന തെക്ക് പടന്നേൽകളത്തേൽ പരേതനായ കുഞ്ഞച്ചന്റെ മകൻ ശിവൻ (57) നിര്യാതനായി. മാതാവ് : സുമതി. സഞ്ചയനം 20ന് രാവിലെ 8ന്.