kuj

മുഹമ്മ : മണ്ണഞ്ചേരി പൊന്നാട് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റും കോലഞ്ചേരി ബ്രീസ് ഹോട്ടൽ ഉടമയുമായ നടാവെളിയിൽ മൈതീൻകുഞ്ഞാശാൻ (86) നിര്യാതനായി.

കോലഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായും പൊന്നാട് മുസ്ലിം വെൽഫയർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഹൈറുനിസ.മക്കൾ:അബ്ദുൾ കലാം ആശാൻ, അബ്ദുൽ ഫസൽ ആശാൻ, അബ്ദുൾ ലൈസ് ആശാൻ, ഫൈസൽ എം. ആശാൻ, സബിത. മരുമക്കൾ: റാബിയ കലാം, നിമ്മി ഫസൽ, ഫാത്തിമ ബീവി, നിമിത അബൂബക്കർ, ഇർഷാദ് ബാവ, പരേതയായ റസിയ