മാവേലിക്കര : വെട്ടിയാർ തയ്യിൽ വീട്ടിൽ സാം ടി.ജോർജിന്റെ ഭാര്യ ലിസി സാം (57) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 12ന് വെട്ടിയാർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ : ജെറി ടി.സാം, ജീനു ടി.സാം.