ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്ഷനിലെ ഗുട്ട സ്വാമി, വടക്കേ നട, മുരുകൻ, കെ.എൽ.ഡി.സി, തുമ്പപറമ്പ്, പുഞ്ച എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.