ചിങ്ങോലി : നെയ്ശ്ശേരിചിറയിൽ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഭവാനി അമ്മാൾ (65) നിര്യാതയായി. മക്കൾ: രാജേഷ് കുമാർ, ഗിരീഷ് കുമാർ, രാജശ്രീ. മരുമക്കൾ : മഞ്ജു, ചിന്നു, ഉദയകുമാർ. സഞ്ചയനം 20ന് രാവിലെ 9ന്.