മാവേലിക്കര :കല്ലുമല ചരൂമേലത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഓമന (75) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന്.. മക്കൾ:പുഷ്പവല്ലി,ബേബി,ഉഷ,സന്തോഷ്.മരുമക്കൾ:പരേതനായ ശിവദാസൻ,സരള,ഉത്തമൻ,സുജിത.സഞ്ചയനം തിങ്കളാഴ്ച.