remanan

ചങ്ങങ്കരി : അമ്പതിൽച്ചിറ രമണൻ കേശവൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :അമ്മിണി രമണൻ. മക്കൾ: ഷൈനി, ഷാബു. മരുമക്കൾ: വിനോദ്, അനിത.