
ചേർത്തല:പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ വാരനാട് കരിപ്പയിൽ ആർ.പുരുഷോത്തമൻനായർ(81)നിര്യാതനായി.ഭാര്യ:പരേതയായ സരസ്വതിയമ്മ.മക്കൾ:സന്തോഷ്‌കുമാർ,വാരനാട് സനിൽകുമാർ(കഥകളിനടൻ).മരുമക്കൾ:ബിന്ദു സന്തോഷ്(പരിസ്ഥിതി വകുപ്പ്), ആതിര സനൽ.സഞ്ചയനം 20ന് രാവിലെ 7.30ന്.