എടത്വ : അമ്പലത്തുംപറമ്പിൽ എ.എം.വർഗീസ് (അപ്പച്ചായി, 78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ : കുഞ്ഞുമോൾ വർഗീസ് . മക്കൾ : ജിജി, റെജി, ജിജു (ദുബായ്), ജിൻസി. മരുമക്കൾ: ഷാജി , ജോയിച്ചൻ, പുഷ്പമ്മ, രാജൻ.