obit

ചേർത്തല:നഗരസഭ ഒമ്പതാം വാർഡ് ശാവേശേരി മാലിച്ചിറ നികർത്തിൽ(പുളുക്കിയിൽ) ഗോപിനാഥൻ(86)നിര്യാതനായി.ഭാര്യ:ഭാനുമതി.സഞ്ചയനം ശനിയാഴ്ച രാവിലെ 11.49ന്.