obit

ചേർത്തല:തിരുനല്ലൂർ 953ാംനമ്പർ എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ തിരുനെല്ലൂർ രാധനിലയത്തിൽ ഗോപാലകൃഷ്ണൻ നായർ(84)നിര്യാതനായി.കരസേനയിലും പൊതുമരാമത്ത് വകുപ്പിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:തങ്കമ്മ.മക്കൾ:രാമചന്ദ്രൻനായർ,ഹരി,രാധാകൃഷ്ണൻ,ആശ.മരുമക്കൾ:സുധ, ബീന,മായ,അയ്യപ്പൻകുട്ടി.