1

കുട്ടനാട് : മിത്രക്കരി 45ൽ വീട്ടിൽ ശ്രീധരൻ കേശവൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ : രമേശൻ, സുബാഷ്, അജിത, സുമ, ഉഷ . മരുമക്കൾ: ഷീന, പ്രസന്നകുമാരി.