ഹരിപ്പാട്: മുട്ടം ഇഞ്ചക്കോട്ടയിൽ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ വിശേഷാൽ പൊതുയോഗം 20ന് രാവിലെ 10 ന് ക്ഷേത്ര അങ്കണത്തിൽ നടക്കും. ട്രസ്റ്റ് പ്രസിഡന്റ് ജി.പുരുഷോത്തമൻ അദ്ധ്യക്ഷനാകും.