വളളികുന്നം:കടുവിനാൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 3 ന് മന്ത്രി ടി.എൻ.വാസവൻ നിർവഹിക്കും.എം.എൽ.എ എം.എസ്. അരുൺ കുമാർ അദ്ധ്യക്ഷത വഹിക്കും.