r

കറ്റാനം: കട്ടച്ചിറ കൊപ്പാറക്കിഴക്കതിൽ റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എൻ.രവീന്ദ്രൻ (87) നിര്യാതനായി.സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ:ചന്ദ്രിക. മക്കൾ: പ്രിൻസ് അനിൽ, ബിന്ദുമോൾ,സുധീർ. മരുമക്കൾ:റജീന പ്രിൻസ് അനിൽ, മനോജ് ജയപ്രകാശ്, ദീപാസുധീർ.