മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജന മണ്ഡലം യോഗം 19ന് ഉച്ചയ്ക്ക് 2.30ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ക്ഷേത്രം തന്ത്രി, ദേവസ്വം ഉദ്യോഗസ്ഥർ, ഭക്തജന മണ്ഡലം രജിസ്‌സ്റ്റേർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.