മാവേലിക്കര: ചെട്ടികുളങ്ങര കൈത തെക്കു കാഞ്ഞിരത്ത് പടിറ്റത്തിൽ പാറുക്കുട്ടിയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, ഗിരീഷ്, വിനോദ്, സുനി. മരുമക്കൾ: ബിന്ദു, ജ്യോതി, വിനിത, കാർത്തിക.