s
മുഹമ്മ: കൊച്ചനാകുളങ്ങര ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞംത്തിന് പുറത്തു വേലിമഠം ബ്രഹ്മശ്രീ. ജി.നാരായണൻ പോറ്റി ഭദ്രദീപ പ്രകാശനം നടത്തി.

മുഹമ്മ: കൊച്ചനാകുളങ്ങര ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. 23 ന് സമാപിക്കും. പുറത്തു വേലിമഠം ജി.നാരായണൻ പോറ്റി ഭദ്രദീപ പ്രകാശനം നടത്തി.ദിവസവും രാവിലെ 6.5 ന് സഹസ്രനാമജപം ,ഏഴിന് ഭാഗവത പാരായണം, ഉച്ചയ്ക്ക് ഒന്നിന് നാരായണീയ പാരായണം ,രണ്ടിന് ഭാഗവത പാരായണം ,വൈകിട്ട് ആറിന് ഭജന ,ഏഴിന് പ്രഭാഷണം എന്നിവ ഉണ്ടാകും .ഇന്ന് ശ്രീകൃഷ്ണാവതാരം ,20ന് ഗോവിന്ദ പട്ടാഭിഷേകം ,21ന് രുക്മിണി സ്വയംവരം , 22ന് കുചേല ഗതി ,23ന് സ്വർഗാരോഹണം, ഭാഗവത പാരായണ സമർപ്പണം ,അവഭൃഥസ്നാനം. .