r

കായംകുളം: പുതുപ്പള്ളി വടക്ക് ഷാരോൺ നിവാസിൽ രമേശൻ (65) നിര്യാതനായി. ഭാര്യ:രാധ.മക്കൾ:ഷാരോൺ, പ്രണവ്. മരുമക്കൾ:സ്‌നേഹ, രവീണ. സഞ്ചയനം 21 ന് രാവിലെ 7 ന്.