18-sob-mercy-george

ചെങ്ങന്നൂർ: ബംഗ്ലാവിൽ പരേതനായ ജോർജിന്റെ ഭാര്യ മേഴ്‌സി ജോർജ് (75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ചെങ്ങന്നൂർ സെന്റ് തോമസ് കാത്തലിക് ചർച്ച് സെമിത്തേരിയിൽ. മക്കൾ: മോളി, സുനി, മിനി, ഓമന. മരുമക്കൾ: ജോൺ, ലാലച്ചൻ, ജിജോ, സജി.