
മാന്നാർ: ചെന്നിത്തല ഒരിപ്രം കളീയ്ക്കൽ മണ്ണൂരേത്ത് വീട്ടിൽ കെ.ഗോവിന്ദൻ നായർ (റിട്ട. പഞ്ചായത്ത് സൂപ്രണ്ട് - 92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 നു വീട്ടുവളപ്പിൽ. ഭാര്യ: എം.പി.ജാനകിയമ്മ (റിട്ട. അദ്ധ്യാപിക, മാന്നാർ നായർ സമാജം ഹൈസ്കൂൾ). മകൾ: ജെ. ജ്യോതി (അദ്ധ്യാപിക, വി.എച്ച്.എസ്.എസ്, മുതുകുളം). മരുമകൻ: കെ.ഉണ്ണിക്കൃഷ്ണ പിള്ള (മർച്ചന്റ് നേവി മുൻ ഉദ്യോഗസ്ഥൻ)