a

കാരിച്ചാൽ: പുതുവന പുത്തൻ വീട്ടിൽ എ.ജി.ജോർജ്ജിന്റെ ഭാര്യ അന്നാമ്മ ജോർജ്ജ് (71) നിര്യാതയായി.സംസ്‌കാരം നാളെ 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാരിച്ചാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ഗീവർഗ്ഗീസ് ജോർജ്ജ്, ഷൈല കുര്യൻ. മരുമക്കൾ: അനി കുര്യൻ, ജെസി.