a

മാവേലിക്കര: ചെട്ടികുളങ്ങര കടവൂർ ചാക്കിരേത്ത് പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ മാധവിയമ്മ (82) നിര്യാതയായി. സസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണപിള്ള, ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: തങ്കമണി, രമ, പദ്മനാഭപിള്ള.