മാന്നാർ: പാവുക്കര രാമനാട്ട് പരേതനായ സദാശിവൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, രാജി. മരുമക്കൾ: അനിൽ കുമാർ, അമ്പിളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്