ചേർത്തല:കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലനേതാവ് നഗരസഭ 23-ാം വാർഡ് മാളിയേക്കൽ വെളി കെ.കെ. വാസു (94) നിര്യാതനായി. ഭാര്യ: ജാനമ്മ.മക്കൾ:എം.വി.ബാബു,തങ്കമണി,ശ്യാമള
മരുമക്കൾ: സന്ധ്യ,വിനോദ്, പരേതനായ സത്യൻ. സഞ്ചയനം 20 ന് രാവിലെ 9.30 ന്