
ചേർത്തല: സി.പി.ഐ ചേർത്തല മണ്ഡലം കമ്മിറ്റി അംഗവും ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ.എസ്.സലീമിന്റെ പിതാവ് ചേർത്തല നഗരസഭ രണ്ടാം വാർഡ് കല്ലറയ്ക്കൽ കെ.എസ്.ഷിഹാബുദ്ദീൻ (72) നിര്യാതനായി. ഭാര്യ:സുബൈദ. മറ്റുമക്കൾ: സജിത്ത്, ഷാമില. മരുമക്കൾ:സബീന,റഹന.