obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് കുറുപ്പംകുളങ്ങര എരിയംവീട് ദേവസ്യ ജോണിന്റെ ഭാര്യ മേരി ജോൺ (വത്സമ്മ -70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സോണിജോൺ, സാനു ജോൺ,സാജുജോൺ. മരുമകൾ: ഷിജ സോണി.