obit

ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് തൂവനാട്ട് പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ മാധവിയമ്മ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം), രാധ,ഗീത,ശോഭ. മരുമക്കൾ: നന്ദനൻപിള്ള,രാമകൃഷ്ണപിള്ള,സത്യപ്പൻ,തങ്കമ്മ (തഹസിൽദാർ, അമ്പലപ്പുഴ)