nandhalal

കായംകുളം: എരുവ കിഴക്ക് നിറയിൽമുക്കിന് സമീപം നന്ദലാൽ ഭവനത്തിൽ നന്ദലാലിനെ (18) എരുവ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് മുതൽ നന്ദലാലിനെ കണാനില്ലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛൻ: പരേതനായ അനന്തൻ. അമ്മ: അമ്പിളി.