കായംകുളം: തെക്കേമങ്കുഴി കൊച്ചുവീട്ടിൽ സത്യലാൽ (54) നിര്യാതനായി. ശാഖായോഗം മുൻ സെക്രട്ടറി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:രജിത സത്യലാൽ. മക്കൾ:നവമി സത്യലാൽ,അഭിജിത്ത് സത്യലാൽ.സഞ്ചയനം തിങ്കൾ 9 ന്