komalam

ആലപ്പുഴ: കോമളപുരം അജയഭവനത്തിൽ കെ.മൃത്യുഞ്ജയന്റെ ഭാര്യ കോമളം (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: എം.അനിൽകുമാർ (ആരോഗ്യവകുപ്പ്), എം.അജയകുമാർ (പൊലീസ്), എം.അഭയകുമാർ (ആരോഗ്യവകുപ്പ്). മരുമക്കൾ: സൂര്യ (ഇ.എസ്.ഐ), സുജ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്), രമ്യ (എൽ.ഐ.സി)