
കായംകുളം: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വിശ്രമ മുറിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഉദ്ദേശം 45 വയസ്, കറുത്ത നിറം, അഞ്ചടി നാലിഞ്ച് ഉയരം, മെലിഞ്ഞ ശരീരം. വിവരം ലഭിക്കുന്നവർ കായംകുളം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0479-2445929, 9497975228, 9495681076.