bisy
ബിസ്സി ഹരിദാസ്

ആലപ്പുഴ: കേരളത്തിൽ ആവർത്തിക്കപ്പെടുന്ന പ്രണയപ്പകയുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ കവിയും ശബ്ദകലാകാരനുമായ ആലപ്പുഴ സ്വദേശി ബിസി ഹരിദാസ് തയ്യാറാക്കിയ 'വിഷപാനീയങ്ങൾ' എന്ന കവിത യൂടൂബിൽ ഓഡിയോ ആൽബമായി റിലീസ് ചെയ്തു . ബിസി ഹരിദാസ് രചനയും സംഗീതവും നൽകിയിരിക്കുന്ന കവിത ആലപിച്ചിരിക്കുന്നത് രാജു പനയ്ക്കലാണ്. ആലപ്പുഴ മൂൺലൈറ്റ് വേവ്സിലായിരുന്നു റെക്കാഡിംഗ്.