ആലപ്പുഴ: കേരള ജല അതോറിട്ടി ആലപ്പുഴ പി.എച്ച് സർക്കിളിനു കീഴിൽ വരുന്ന ആലപ്പുഴ ,ചേർത്തല ,തൈക്കാട്ടുശ്ശേരി, ഹരിപ്പാട്,മാവേലിക്കര എന്നീ സബ് ഡിവിഷനുകളിലെ ഉപഭോക്താക്കൾ 2023 ജനുവരി ഒന്ന് മുതൽ വാട്ടർ ചാർജ് പൂർണമായും ഓൺലൈനായി അടയ്ക്കണം. https://epay.kwa.kerala.gov.inൽലാണ് ചാർജ് അടയ്ക്കേണ്ടത്. കൺസ്യൂമർ സർവീസുകൾക്കും പുതിയ കണക്ഷനുകൾക്ക് വേണ്ടിയും ഇ.ടാപ്പ് പോർട്ടൽ മുഖേന അപേക്ഷിക്കാം.