photo
നൈപുണ്യ കോളേജിൽ ഹെൽത്തി മൈൻഡ് ഹാപ്പി യൂത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറിൽ കൗൺസിലറും മോട്ടിവേഷൻ സ്പീക്കറും കോർപ്പറേറ്റ് ട്രെയിനർ കീനോട്ട് സ്പീക്കറുമായ അഡ്വ.ഫിജോ ജോസഫ് ക്ലാസ് ക്ലാസ് നയിക്കുന്നു

ചേർത്തല: നൈപുണ്യ കോളേജിൽ ഹെൽത്തി മൈൻഡ് ഹാപ്പി യൂത്ത് എന്ന വിഷയവുമായി ബന്ധപ്പെടുത്തി ലൈബ്രറിയും ഉണർവ് മെന്ററിംഗ് ക്ലബും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. കൗൺസിലറും മോട്ടിവേഷൻ സ്പീക്കറും കോർപ്പറേറ്റ് ട്രെയിനർ കീനോട്ട് സ്പീക്കറുമായ അഡ്വ.ഫിജോ ജോസഫ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ,വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ എന്നിവർ സംസാരിച്ചു.