ചാരുംമൂട് : ക്ഷീരോത്പാദക സഹകരണ സംഘം എ.പി (109) ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ക്ഷീരകർഷക സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു.വി.പ്രകാശ്,കെ. വിക്രമൻ, ഗോപിനാഥ് കുറുപ്, സദാശിവൻ, ബദറുദീൻ, ജമീല, സൗമ്യ. എസ്. നായർ, സനജ, ശ്രീലത എന്നിവർ വമ്പിച്ച ഭൂരി പക്ഷത്തിൽ വിജയിച്ചത്.