ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ 994-ാം നമ്പർ മുട്ടം ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് ശാഖ ആസ്ഥാനത്ത് നടക്കും. യൂണിയൻ പ്രസിഡന്റ്‌ എസ്.സലികുമാർ അദ്ധ്യക്ഷനാകും.