ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പവിത്രം വീട്ടിൽ പരേതനായ പവിത്രന്റെ ഭാര്യ സരള (87) നിര്യാതയായി. മക്കൾ: വിജയകുമാരി, സതീശൻ, ഗിരീശൻ, ചിത്രലേഖ, ബിജി. മരുമക്കൾ: സുരേന്ദ്രൻ, ഷേർളി, വത്സല, കിഷോർ കുമാർ, പ്രഹ്ലാദൻ. സഞ്ചയനം 19ന് രാവിലെ 10.30 ന്.