podiyan

മാന്നാർ: കൂട്ടംപേരൂർ പത്താം വാർഡ് തോണ്ടലിൽ വീട്ടിൽ പരാതനായ വേലായുധൻ- കൂട്ടിയമ്മ ദമ്പതികളുടെ മകൻ പൊടിയൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: സ്മിത, രോഹിണി. മരുമക്കൾ: പ്രദീപ്, കണ്ണൻ