
മുഹമ്മ: മണ്ണഞ്ചേരി പെരുന്തുരുത്ത് ഹൗസിംഗ് സഹകരണ സംഘം മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വടക്കനാര്യാട് കുര്യതറയിൽ കെ.കെ.ഗോപാലൻ (80) നിര്യാതനായി. ഭാര്യ:ജഗദമ്മ. മക്കൾ:രാജി,ശ്രീജ. മരുമക്കൾ:ഉദയകുമാർ (കെ.എസ്.ആർ.ടി.സി, ചേർത്തല),ശ്യാം (ബിസിനസ്).സഞ്ചയനം ബുധൻ 8.30 ന്.